Kerala PSC Questions

Kerala PSC is a body created by Indian Constitution to select applicants for civil service jobs in Kerala.A record number of aspirants appear for Kerala PSC exams every year for various postings.
Entri provides unique and effective online coaching for Kerala PSC exams that will help you secure top rank in PSC exams.This page consist of important Kerala PSC questions prepared by experts which have high potential to be asked in upcoming Kerala PSC exams.

1. താഴെ പറയുന്നവയില്‍ 'വിധായകപ്രകാരത്തിന്' ഉദാഹരണം ?
2. സിംലകരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി?
3. ഭൂമിയിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?
4. ലോക പരിസ്ഥിതി ദിനം?
5. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?
6. ഡോ. സലിം അലി ഏതു മേഖലയിൽ പ്രശസ്തനായ വ്യക്തിയാണ് ?
7. ഏതു രാജ്യത്തിന്റെ കറൻസിയാണ് റൂബിൾ?
8. വിദ്യാഭ്യാസ അവകാശനിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ?
9. ലോകത്തിൽ ഏറ്റവും അധികം പാലുൽപാദിക്കുന്ന രാജ്യമേത് ?
10. ഇന്ത്യൻ കറൻസിയിൽ ആരുടെ ഒപ്പാണ് കാണുക ?
11. റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേന്ദ്ര ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം ?
12. ഒന്നാം ധനകാര്യ കമ്മീഷന്റെ അധ്യക്ഷൻ ?
13. മനുഷ്യാവകാശ ദിനം :
14. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം പൊട്ടിപ്പുറപ്പെട്ടത്?
15. ഇന്ത്യയെ കണ്ടെത്തൽ എന്ന കൃതി രചിച്ചതാര് ?

Entri wishes all the candidates the very best for the upcoming examination!

To get more PSC Questions,Download Entri App